Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടാപ്പകൽ മോഷണം;...

പട്ടാപ്പകൽ മോഷണം; ദൃശ്യം സി.സി.ടി.വിയിൽ

text_fields
bookmark_border
പട്ടാപ്പകൽ മോഷണം; ദൃശ്യം സി.സി.ടി.വിയിൽ
cancel
camera_alt

മോ​ഷ്​​ടാ​ക്ക​ളു​ടെ സി.​സി.​ടി.​വി ദൃ​ശ്യം

മ​തി​ല​കം: പ​ട്ടാ​പ്പ​ക​ൽ ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്​​ടാ​ക്ക​ളു​ടെ ദൃ​ശ്യം സി.​സി.​ടി.​വി​യി​ൽ. മ​തി​ല​കം ക​ള​രി​പ​റ​മ്പി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​നെ​ത്തി​യ​വ​രു​ടെ ദൃ​ശ്യ​മാ​ണ് സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ​ത്. ക​ള​രി​പ​റ​മ്പി​ൽ പ​ണി ന​ട​ക്കു​ന്ന വീ​ട്ടി​ൽ ഉ​ച്ച​ക്ക് 12ഓ​ടെ​യാ​ണ് സംഭവം.

നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യു​ടെ ഷ​ർ​ട്ടി​െൻറ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും പ​ഴ്​​സു​മാ​ണ് മോ​ഷ​ണം പോ​യ​ത്. മോ​ഷ്​​ടാ​വ് മ​റ്റൊ​രു ബൈ​ക്കി​ലെ​ത്തി​യ സ​ഹാ​യി​യോ​ടൊ​പ്പം ക​ട​ന്നു​ക​ള​യു​ന്ന​തും സി.​സി.​ടി.​വി ദൃ​ശ്യ​ത്തി​ലു​ണ്ട്.

ര​ണ്ട്​ ബൈ​ക്കു​ക​ളി​ലാ​യാ​ണ്​ ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്. തൊ​ഴി​ലാ​ളി​ക​ൾ പ​ണി​ ക​ഴി​ഞ്ഞ സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത് അ​റി​ഞ്ഞ​ത്. പി​ന്നീ​ട് സി.​സി.​ടി.​വി​യി​ൽ​നി​ന്നാ​ണ് സം​ഭ​വം വ്യ​ക്ത​മാ​യ​ത്. മ​തി​ല​കം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cctv visualTheft News
News Summary - theft at morning; The scene is on CCTV
Next Story