Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാ​ഴൂ​ർ പു​റ​ത്തൂ​രി​ൽ...

ചാ​ഴൂ​ർ പു​റ​ത്തൂ​രി​ൽ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം

text_fields
bookmark_border
ചാ​ഴൂ​ർ പു​റ​ത്തൂ​രി​ൽ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം
cancel
camera_alt

ചാ​ഴൂ​ർ പു​റ​ത്തൂ​ർ അ​ന്ന​പൂ​ർ​ണേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യം സി.​സി.​ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ​പ്പോ​ൾ

അ​ന്തി​ക്കാ​ട്: ചാ​ഴൂ​ർ പു​റ​ത്തൂ​രി​ൽ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. കൊ​ട​പ്പു​ള്ളി അ​ന്ന​പൂ​ർ​ണേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു മോ​ഷ​ണം. മേ​ശ​യി​ലെ 5000 രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഭ​ണ്ഡാ​രം ഇ​ള​ക്കി കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ചി​ല്ല. മോ​ഷ്ടാ​വ് വ​രു​ന്ന​തി​ന്റെ ദൃ​ശ്യം സ​മീ​പ​ത്തെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സെ​ത്തി കാ​മ​റ പ​രി​ശോ​ധി​ച്ചു. ഏ​താ​നും ആ​ഴ്ച മു​മ്പ് അ​ന്തി​ക്കാ​ട് പ​ള്ളി ക​പ്പേ​ള​യു​ടെ ഭ​ണ്ഡാ​രം പൊ​ളി​ച്ചു കൊ​ണ്ടു​പോ​യി​രു​ന്നു. തൃ​പ്ര​യാ​ർ ഏ​കാ​ദ​ശി ദി​വ​സം രാ​ത്രി ത​ളി​ക്കു​ളം ചേ​ർ​ക്ക​ര സ്കൂ​ൾ, കോ​ഴി​ക്ക​ട, വ​ല​പ്പാ​ട് മേ​ഖ​ല​യി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftTheft NewsTemple Theft
News Summary - Theft at a temple in Purathur-Chazhoor
Next Story