Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവതി തൂ​ങ്ങി​മ​രി​ച്ച...

യുവതി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
യുവതി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
cancel


വ​ട​ക്കാ​ഞ്ചേ​രി: വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക്കാ​ഞ്ചേ​രി ഇ​ര​ട്ട​ക്കു​ള​ങ്ങ​ര പാ​റ​പ​റ​മ്പി​ൽ വി​ജീ​ഷി​െൻറ ഭാ​ര്യ ശ്രു​തി (24) ആ​ണ് മ​രി​ച്ച​ത്. സ്വ​ന്തം വീ​ട്ടി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഭ​ർ​തൃ​വീ​ട്ടി​ലെ​ത്തി​യ യു​വ​തി ഭ​ർ​ത്താ​വ് ജോ​ലി​ക്ക് പോ​യ ശേ​ഷ​മാ​ണ് വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​ത്. വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womanhanged
News Summary - The young woman hanged herself
Next Story