Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട് ബാറാക്കിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

പഴയന്നൂർ: വീട്ടിൽ അനധികൃതമായി മദ്യം വിറ്റ യുവാവ് അറസ്റ്റിൽ. പൊറ്റ കരിമ്പൻചിറ പുളിക്കൽ വീട്ടിൽ പ്രകാശൻ (38) ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് 31 കുപ്പികളിലായി വിൽപ്പനക്ക് വെച്ച 15.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടിച്ചെടുത്തു.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും. പഴയന്നൂർ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ ഒ. സജിതയുടെ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ കെ.എൻ. സുരേഷ്, സിവിൽ എക്സൈസ് ഓഫിസർ എ.ഡി. പ്രവീൺ, എം.എസ്. ജിതേഷ് കുമാർ, ഇ.പി. സനിഷ്, ഡ്രൈവർ പി.എൻ. പ്രദീപൻ എന്നിവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The young man who convert the house to bar was arrested
Next Story