Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒരു മൂട്​ കപ്പയുടെ...

ഒരു മൂട്​ കപ്പയുടെ തൂക്കം 50​ കിലോ

text_fields
bookmark_border
ഒരു മൂട്​ കപ്പയുടെ തൂക്കം 50​ കിലോ
cancel
camera_alt

ഐ​രാ​ണി​ക്കു​ളം സ്വ​ദേ​ശി ബി​ജു​വി​െൻറ തോ​ട്ട​ത്തി​ൽ വി​ള​വെ​ടു​ത്ത ഭീമൻ ക​പ്പ


മാ​ള: ഒ​രു മൂ​ട് ക​പ്പ വി​ള​വെ​ടു​ത്ത​പ്പോ​ൾ ല​ഭി​ച്ച​ത്​ 50 കി​ലോ. കു​ഴൂ​ർ ഐ​രാ​ണി​ക്കു​ളം സ്വ​ദേ​ശി ബി​ജു​വി​െൻറ കൃ​ഷി ഭൂ​മി​യി​ലാ​ണ്​ 50​ കി​ലോ ക​പ്പ വി​ള​ഞ്ഞ​ത്. സാ​ധാ​ര​ണ എ​ല്ലാ ക​പ്പ​ക​ൾ​ക്കും ഒ​രേ വി​ധ​മാ​യി​രു​ന്നു വ​ള​മി​ട​ലും പ​രി​ച​ര​ണ​വു​മെ​ന്ന്​ ബി​ജു പ​റ​യു​ന്നു. കൗ​തു​ക​മാ​യ ക​പ്പ വി​ള​വ് കാ​ണാ​ൻ നി​ര​വ​ധി പേ​ർ എ​ത്തി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tapioca
News Summary - The weight of tapioca is 50 kg
Next Story