Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2022 6:01 AM GMT Updated On
date_range 5 July 2022 6:01 AM GMT'സഞ്ചരിക്കുന്ന ബാർ' ഒടുവിൽ പിടിയിൽ
text_fieldsbookmark_border
Listen to this Article
തിരുവില്വാമല: സഞ്ചിയിൽ കൊണ്ടുനടന്ന് വിദേശ മദ്യം വിൽക്കുന്നയാണ് അറസ്റ്റിൽ. കുത്തമ്പുള്ളി എരവത്തൊടി 'കാർത്തിക' നിവാസിൽ പളനിസ്വാമി (65) ആണ് ആറ് ലിറ്റർ മദ്യവുമായി പഴയന്നൂർ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
റേഞ്ച് ഇൻസ്പെക്ടർ ഒ. സജിതയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Next Story