Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാ​റ്റി​ലും മ​ഴ​യി​ലും...

കാ​റ്റി​ലും മ​ഴ​യി​ലും തേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ടി​ന് മു​ക​ളി​ൽ വീ​ണു

text_fields
bookmark_border
കാ​റ്റി​ലും മ​ഴ​യി​ലും തേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ടി​ന് മു​ക​ളി​ൽ വീ​ണു
cancel
camera_alt

മു​റ്റി​ച്ചൂ​ർ പ​ണ്ടാ​ര​പ്പ​റ​മ്പ​ത്ത് ഗോ​പി​നാ​ഥി​ന്റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് തേ​ക്കു​മ​രം ക​ട​പു​ഴ​കിയ നി​ല​യി​ൽ

അ​ന്തി​ക്കാ​ട്: കാ​റ്റി​ലും ശ​ക്ത​മാ​യ മ​ഴ​യി​ലും തേ​ക്കു​മ​രം ക​ട​പു​ഴ​കി വീ​ടി​ന് മു​ക​ളി​ലേ​ക്ക് വീ​ണു. അ​ന്തി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ​ഡി​ലെ മു​റ്റി​ച്ചൂ​രി​ൽ പ​ണ്ടാ​ര​പ്പ​റ​മ്പ​ത്ത് ഗോ​പി​നാ​ഥി​ന്റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് സ​മീ​പ​ത്തെ തേ​ക്കു​മ​രം ക​ട​പു​ഴ​കി വീ​ണ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന് സ​മീ​പ​ത്തു​നി​ന്ന് ഏ​റെ ദൂ​രെ​യാ​യി​രു​ന്ന തേ​ക്കു​മ​രം വീ​ടി​ന് സ​മീ​പ​ത്തെ പ്ലാ​വി​ൽ ത​ങ്ങിനി​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മാ​ണ്ഒ ​ഴി​വാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teak treewind and rain.
News Summary - The teak tree fell in front of the house due to wind and rain.
Next Story