Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക​ഞ്ചാ​വ്...

ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന കാ​ര്യം പൊ​ലീ​സി​ൽ അ​റി​യി​ച്ചു; ഓ​ട്ടോ ഡ്രൈ​വ​റെ മ​ർ​ദി​ച്ച കേ​സി​ൽ അ​റ​സ്റ്റ്

text_fields
bookmark_border
arrest
cancel
camera_alt

ഫാ​സി​ൽ

അ​ന്തി​ക്കാ​ട്: ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന കാ​ര്യം പൊ​ലി​സി​ൽ അ​റി​യി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ഓ​ട്ടോ ഡ്രൈ​വ​റെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​യെ അ​ന്തി​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ന്തി​ക്കാ​ട് സ്വ​ദേ​ശി മ്ലാ​വ​ത്ത് വി​ട്ടി​ൽ ഫാ​സി​ൽ (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ന്തി​ക്കാ​ട് ആ​ൽ ജ​ങ്ഷ​നി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ ചെ​മ്പ​ക​ശ്ശേ​രി വീ​ട്ടി​ൽ ദി​ലീ​പി​നെ (53) ഓ​ട്ടം​വി​ളി​ച്ച് അ​ന്തി​ക്കാ​ട് കു​ള​ത്തി​ന്റെ സ​മീ​പം ആ​ളൊ​ഴി​ഞ്ഞി​യി​ട​ത്ത് കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

എ​സ്.​എ​ച്ച്.​ഒ പി.​കെ. ദാ​സ്, എ​സ്.​ഐ ഐ​ശ്വ​ര്യ, സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ മു​രു​ക​ദാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacking casearrestattackautodriver
News Summary - The matter of smoking cannabis was reported to the police-Arrest in the case of beating the auto driver
Next Story