Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാ​ത​ക പൈ​പ്പ് ലൈ​ൻ...

വാ​ത​ക പൈ​പ്പ് ലൈ​ൻ ക​രാ​ര്‍ ക​മ്പ​നി​യു​ടെ യ​ന്ത്ര​ങ്ങ​ള്‍ മോ​ഷ്​​ടി​ച്ചു

text_fields
bookmark_border
വാ​ത​ക പൈ​പ്പ് ലൈ​ൻ ക​രാ​ര്‍ ക​മ്പ​നി​യു​ടെ യ​ന്ത്ര​ങ്ങ​ള്‍ മോ​ഷ്​​ടി​ച്ചു
cancel


ആ​മ്പ​ല്ലൂ​ർ: കൊ​ച്ചി-​സേ​ലം എ​ല്‍.​പി.​ജി പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ന്‍ ക​രാ​റെ​ടു​ത്ത ക​മ്പ​നി​യു​ടെ യ​ന്ത്ര​ങ്ങ​ൾ ഞാ​യ​റാ​ഴ്ച രാ​ത്രി മോ​ഷ്​​ടി​ച്ചു. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കു​റു​മാ​ലി​യി​ല്‍ യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​ന്‍ നി​ർ​മി​ച്ച ഷെ​ഡി​െൻറ വാ​തി​ല്‍ ത​ക​ര്‍ത്താ​യി​രു​ന്നു മോ​ഷ​ണം. ര​ണ്ട് വെ​ല്‍ഡി​ങ്​ മെ​ഷി​നു​ക​ള്‍, നാ​ല് ഗ്രെ​യ്ൻ​റി​ങ്​ മെ​ഷി​നു​ക​ള്‍, ഉ​രു​ക്ക്നി​ർ​മി​ത ഇ​േ​ൻ​റ​ണ​ല്‍ ക്ലാ​മ്പു​ള്‍, 400 മീ​റ്റ​ര്‍ കോ​പ്പ​ര്‍ കേ​ബി​ള്‍ എ​ന്നി​വ​യാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്.

നാ​ലു ല​ക്ഷം വി​ല വ​രു​ന്ന​വ​യാ​ണി​വ. ക​മ്പ​നി അ​ധി​കൃ​ത​ര്‍ പു​തു​ക്കാ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. ആ​റ് മാ​സം മു​മ്പ് ആ​മ്പ​ല്ലൂ​ർ കേ​ളി​പാ​ട​ത്തു നി​ന്ന്​ ഇ​തേ ക​മ്പ​നി​യു​ടെ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ള്‍ മോ​ഷ​ണം പോ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി കു​റു​മാ​ലി​യി​ലെ പെ​യി​ൻ​റ്​ ക​ട​യി​ൽ മേ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു. അ​വി​ട​ത്തെ സി.​സി.​ടി.​വി കാ​മ​റ​യി​ല്‍ ക​ണ്ട മോ​ഷ്​​ടാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftgas pipeline
News Summary - The machinery of the gas pipeline contracting company was stolen
Next Story