Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനി​യ​ന്ത്ര​ണം വി​ട്ട്...

നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി മ​റി​ഞ്ഞു വൈ​ദ്യു​തി​ക്കാ​ൽ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു

text_fields
bookmark_border
നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി മ​റി​ഞ്ഞു വൈ​ദ്യു​തി​ക്കാ​ൽ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു
cancel
Listen to this Article

അ​ണ്ട​ത്തോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ടോ​റ​സ് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. വൈ​ദ്യു​തി​ക്കാ​ൽ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. അ​ണ്ട​ത്തോ​ട് ഫെ​ഡ​റ​ൽ ബാ​ങ്കി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മ​ല​പ്പു​റ​ത്ത് നി​ന്ന് ആ​ല​പ്പു​ഴ​യി​ലേ​ക്ക് ക​രി​ങ്ക​ല്ല് ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്.

എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി ഡ്രൈ​വ​റും ക്ലീ​ന​റും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. റോ​ഡ​രി​കി​ലെ വൈ​ദ്യു​തി​ക്കാ​ൽ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​തി​നാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി നി​ശ്ച​ല​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accidentThrissur News
News Summary - The lorry went out of control and overturned and was electrocuted
Next Story