Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേഹത്തേക്ക് പല്ലി...

ദേഹത്തേക്ക് പല്ലി ചാടി​; നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണിലിടിച്ചു

text_fields
bookmark_border
car hit
cancel
camera_alt

കേ​ച്ചേ​രി​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​ർ

കേ​ച്ചേ​രി: പ​ല്ലി ഡ്രൈ​വ​റു​ടെ ദേ​ഹ​ത്തേ​ക്ക് ചാ​ടി​യ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. തൃ​ശൂ​ർ - കു​ന്നം​കു​ളം റോ​ഡി​ൽ കേ​ച്ചേ​രി പാ​ല​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്ന് കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് ക​ട​ന്നു​പോ​കാ​ൻ സൗ​ക​ര്യം കൊ​ടു​ക്കു​ന്ന​തി​നി​ടെ കാ​റി​നു​ള്ളി​ൽ നി​ന്ന് പ​ല്ലി ദേ​ഹ​ത്തേ​ക്ക് ചാ​ടി​യ​താ​ണ് അ​പ​ക​ട കാ​ര​ണം. കു​ന്നം​കു​ളം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car hitlizard
News Summary - The lizard jumped on the body; The out-of-control car hit a power pole
Next Story