Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിക്കാട്ടോളിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

text_fields
bookmark_border
കരിക്കാട്ടോളിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി
cancel
camera_alt

  വെള്ളിക്കുളങ്ങര കരിക്കാട്ടോളിയിലെ തോട്ടില്‍ കണ്ടത്തിയ രാജവെമ്പാല

വെള്ളിക്കുളങ്ങര: കരിക്കാട്ടോളിയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. വനാതിര്‍ത്തിയിലുള്ള കൈത്തോട്ടിലാണ് ഒമ്പതടിയോളം നീളമുള്ള രാജവെമ്പാലയെ കണ്ടെത്തിയത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചായ്പാന്‍കുഴി ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്ന് വനപാലകരെത്തി രാജവെമ്പാലയെ പിടികൂടി വനത്തില്‍ കൊണ്ടുവിട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The king cobra was captured
Next Story