Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗു​ണ്ടാ​സം​ഘം...

ഗു​ണ്ടാ​സം​ഘം യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വം: ഒ​രാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
ഗു​ണ്ടാ​സം​ഘം യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വം: ഒ​രാ​ൾ പി​ടി​യി​ൽ
cancel

ചാ​ല​ക്കു​ടി: മൂ​ഞ്ഞേ​ലി​യി​ൽ വെ​ച്ച് യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പി​ടി​കൂ​ടി. ചാ​ല​ക്കു​ടി തി​രു​ത്തി​പ​റ​മ്പ് ത​ച്ച​നാ​ട​ൻ വീ​ട്ടി​ൽ ഗി​രീ​ഷാ​ണ്​ (48) അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 25നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ആ​ക്ര​മി​സം​ഘ​ത്തി​ലെ ഒ​രാ​ൾ​ക്ക് യു​വാ​വി​നോ​ടു​ള്ള വൈ​രാ​ഗ്യം​മൂ​ലം പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി​യി​ലു​ള്ള ക​ട​യി​ൽ​വെ​ച്ച് സം​ഘം​ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് യു​വാ​വി‍െൻറ മൊ​ബൈ​ൽ ഫോ​ൺ ന​ശി​പ്പി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. മു​മ്പ് മാ​ള, ചാ​ല​ക്കു​ടി, ആ​ളൂ​ർ മു​ത​ലാ​യ സ്​​റ്റേ​ഷ​നു​ക​ളി​ൽ വ​ധ​ശ്ര​മ കേ​സു​ക​ളി​ലും അ​ടി​പി​ടി കേ​സു​ക​ളി​ലും മ​റ്റും പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ ഗി​രീ​ഷ്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കേ​സി​ലെ മ​റ്റു​പ്ര​തി​ക​ൾ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി സി.​ആ​ർ. സ​ന്തോ​ഷി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ സി.​ഐ കെ.​എ​സ്. സ​ന്ദീ​പ്, എ​സ്.​ഐ എം.​എ​സ്‌. ഷാ​ജ​ൻ, എ.​എ​സ്.​ഐ​മാ​രാ​യ ജി​നു​മോ​ൻ ത​ച്ചേ​ത്ത്, ടി.​എ. ജ​യ്സ​ൻ, റോ​യ് പൗ​ലോ​സ്, സ​തീ​ശ​ൻ മ​ട​പ്പാ​ട്ടി​ൽ, പി.​എം. മൂ​സ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി.​യു. സി​ൽ​ജോ, എ.​യു. റെ​ജി, ഷി​ജോ തോ​മ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChalakudyThrissur News
Next Story