Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവി​നോ​ദ സ​ഞ്ചാ​രി​ക​ളെ ...

വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ആ​ക്ര​മി​ച്ചെ​ന്ന്​ പ​രാ​തി

text_fields
bookmark_border
വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ആ​ക്ര​മി​ച്ചെ​ന്ന്​ പ​രാ​തി
cancel
camera_alt

പ​രി​ക്കേ​റ്റ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ


അ​തി​ര​പ്പി​ള്ളി: മ​ല​ക്ക​പ്പാ​റ​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ഞാ​യ​റാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞാ​ണ് സം​ഭ​വം. ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ളും സ്ത്രീ​ക​ളും അ​ട​ങ്ങു​ന്ന ര​ണ്ട്​ കു​ടും​ബ​ങ്ങ​ൾ​ക്ക് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. പ​രി​ക്കേ​റ്റ നാ​ലു​പേ​രെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ല​ക്ക​പ്പാ​റ പൊ​ലീ​സ്​ കേ​സെ​ടു​ത്തു.Show Full Article
TAGS:attacked tourists 
News Summary - The hotel staff attacked to the tourists
Next Story