Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെ​ൺ​കു​ട്ടി​യെ...

പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി

text_fields
bookmark_border
പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി
cancel


മേ​ത്ത​ല: ട്യൂ​ഷ​ൻ ക്ലാ​സി​ൽ പോ​കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് കോ​ട്ട​പ്പു​റം ബി​ഷ​പ്പ് ഹൗ​സ് പ​രി​സ​ര​ത്ത് താ​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്.

കൈ​ക്ക് മു​റി​വേ​റ്റ പെ​ൺ​കു​ട്ടി​യെ മെ​ഡി​കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ട്യൂ​ഷ​ൻ ക്ലാ​സി​ലേ​ക്ക് സൈ​ക്കി​ളി​ൽ പോ​കു​ക​യാ​യി​രു​ന്ന ത​ന്നെ സൈ​ക്കി​ളി​ലെ​ത്തി​യ യു​വാ​ക്ക​ൾ ബ്ലേ​ഡ്​ കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പെ​ൺ​കു​ട്ടി പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ കു​ട്ടി​യെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ത​ന്നെ ഒ​രാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി പെ​ൺ​കു​ട്ടി മു​മ്പ്​ പ​ല​വ​ട്ടം പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. സി.​ഐ കെ. ​ബി​ജു​കു​മാ​റിെൻറ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacked
News Summary - The girl was attacked
Next Story