Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപിരിച്ചുവിട്ട സുരക്ഷ...

പിരിച്ചുവിട്ട സുരക്ഷ ജീവനക്കാരൻ ആകാശവാണി ഡയറക്ടറുടെ ദേഹത്ത്​ മഷിയൊഴിച്ചു

text_fields
bookmark_border
ink spray
cancel

തൃ​ശൂ​ർ: തൃ​ശൂ​ർ ആ​കാ​ശ​വാ​ണി നി​ല​യ​ത്തി​ൽ ഡ​യ​റ​ക്ട​റു​ടെ ദേ​ഹ​ത്ത്​ പി​രി​ച്ചു​വി​ട​പ്പെ​ട്ട സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ൻ മ​ഷി​യൊ​ഴി​ച്ചു. ഓ​ഫി​സി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യാ​ണ്​ ഡ​യ​റ​ക്ട​ർ പ്ര​ദീ​പ് കു​മാ​റി​ന് നേ​രെ പാ​മ്പൂ​ർ കു​റ്റൂ​ർ സ്വ​ദേ​ശി ഗോ​പി​നാ​ഥ് അ​തി​ക്ര​മം കാ​ണി​ച്ച​ത്.

2018 മു​ത​ൽ സ്വ​കാ​ര്യ ഏ​ജ​ൻ​സി മു​ഖേ​ന ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ് ഗോ​പി​നാ​ഥ്. ഗോ​പി​നാ​ഥി​നെ ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ ഒ​ന്നു​മു​ത​ൽ ജോ​ലി​യി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ട്ടി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഡ​യ​റ​ക്ട​റു​ടെ കാ​ബി​നി​ലെ​ത്തി ഷ​ർ​ട്ടി​ൽ കു​ത്തി​പ്പി​ടി​ക്കു​ക​യും കൈ​യി​ൽ ക​രു​തി​യ മ​ഷി ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. വി​യ്യൂ​ർ പൊ​ലീ​സ് ഗോ​പി​നാ​ഥി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. മു​മ്പ്​ തൃ​ശൂ​ർ നി​ല​യ​ത്തി​ലെ മ​റ്റൊ​രു ഡ​യ​റ​ക്ട​ർ​ക്ക് ജീ​വ​ന​ക്കാ​ര​െൻറ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAll India Radioink spray
News Summary - The dismissed security guard sprayed ink on the body of the All India Radio director in thrissur
Next Story