Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'സണ്ണി' ത​െൻറ...

'സണ്ണി' ത​െൻറ സിനിമയോട്​ സാദൃശ്യമുള്ളതെന്ന്​ സം​വി​ധാ​യ​ക​ൻ

text_fields
bookmark_border
സണ്ണി ത​െൻറ സിനിമയോട്​ സാദൃശ്യമുള്ളതെന്ന്​ സം​വി​ധാ​യ​ക​ൻ
cancel


തൃ​ശൂ​ർ: ഈ​യി​ടെ ആ​മ​സോ​ൺ പ്രൈ​മി​ൽ റി​ലീ​സ്​ ചെ​യ്​​ത, ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ര​ഞ്​​ജി​ത്ത്​ ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്​​ത 'സ​ണ്ണി' എ​ന്ന സി​നി​മ ത​െൻറ 'ടോ​ൾ ഫ്രീ 160060060' ​എ​ന്ന സി​നി​മ​യോ​ട്​ സാ​ദൃ​ശ്യ​മു​ള്ള​താ​ണെ​ന്ന്​ സം​വി​ധാ​യ​ക​ൻ സ​ജീ​വ​ൻ അ​ന്തി​ക്കാ​ട്. ഇ​രു ചി​ത്ര​വും ഏ​റെ​ക്കു​റെ ഒ​രേ പ്ര​മേ​യ​മാ​ണ്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. 2020 മേ​യി​ൽ പ്രീ ​​പ്രൊ​ഡ​ക്​​ഷ​ൻ ജോ​ലി​ക​ൾ ആ​രം​ഭി​ച്ച്​ അ​ഞ്ച്​ മാ​സം കൊ​ണ്ട്​ പൂ​ർ​ത്തീ​ക​രി​ച്ച സി​നി​മ​യാ​ണ്​ 'ടോ​ൾ ഫ്രീ'. 2021 ​ഒ​ക്​​ടോ​ബ​ർ 21ന്​ ​അ​ന്തി​ക്കാ​ട്ട്​ ഷൂ​ട്ടി​ങ്​​ തു​ട​ങ്ങു​ക​യും 30ന്​ ​പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്​​തു. 'സ​ണ്ണി'​യു​ടെ ഷൂ​ട്ടി​ങ്​​ തു​ട​ങ്ങു​േ​മ്പാ​ഴേ​ക്കും ​'ടോ​ൾ​ഫ്രീ' പൂ​ർ​ത്തി​യാ​യി​രു​ന്നു. ഒ​രു ന​ട​ൻ മാ​ത്ര​മു​ള്ള, ഒ​രു മു​റി​യി​ൽ ഒ​രു സീ​ൻ മാ​ത്ര​മു​ള്ള സി​നി​മ​യാ​ണ്​ 'ടോ​ൾ ഫ്രീ'. '​സ​ണ്ണി' എ​ന്ന ചി​ത്രം 'ടോ​ൾ ഫ്രീ'​ക്ക്​ ശേ​ഷം മാ​ത്രം സം​ഭ​വി​ച്ച​താ​ണെ​ന്നും സ​ജീ​വ​ൻ അ​ന്തി​ക്കാ​ട്​ അ​വ​കാ​ശ​പ്പെ​ട്ടു.


Show Full Article
TAGS:Sunny director 
News Summary - The director says that 'Sunny' is similar to his film
Next Story