Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്ഥാനാർഥിയെത്തിയത്...

സ്ഥാനാർഥിയെത്തിയത് പി.പി.ഇ കിറ്റണിഞ്ഞ്

text_fields
bookmark_border
സ്ഥാനാർഥിയെത്തിയത് പി.പി.ഇ കിറ്റണിഞ്ഞ്
cancel

ചാ​വ​ക്കാ​ട്: ന​ഗ​ര​സ​ഭ​യി​ൽ സ്ഥാ​നാ​ർ​ഥി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത് പി.​പി.​ഇ കി​റ്റ്​ ധ​രി​ച്ച്. 13ാം വാ​ര്‍ഡി​ലെ സി​റ്റി​ങ് കൗ​ൺ​സി​ല​റും സി.​പി.​എം സ്ഥാ​നാ​ർ​ഥി​യു​മാ​യ ഷാ​ഹി​ന സ​ലീ​മാ​ണ് പി.​പി.​ഇ കി​റ്റ് ധ​രി​ച്ച് പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്.

കോ​വി​ഡ് പോ​സി​റ്റി​വാ​യ ഒ​രു വ്യ​ക്തി​യു​ടെ സ​മ്പ​ര്‍ക്ക​പ​ട്ടി​ക​യി​ൽ ഉ​ള്ള​തി​നെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ഷാ​ഹി​ന​യു​ടെ​യും പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റി​വാ​ണ്. എ​ന്നാ​ൽ, ഇ​വ​രോ​ട് ഏ​താ​നും നാ​ൾ​കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PPE kitpanchayat election 2020
News Summary - The candidate arrived with a PPE kit
Next Story