Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാളക്കൂറ്റൻ...

കാളക്കൂറ്റൻ സ്‌കൂട്ടറിൽ ഇടിച്ചു; എ.എസ്.ഐ മരിച്ചു

text_fields
bookmark_border
കാളക്കൂറ്റൻ സ്‌കൂട്ടറിൽ ഇടിച്ചു; എ.എസ്.ഐ മരിച്ചു
cancel

തൃ​ശൂ​ർ: കാ​ള​ക്കൂ​റ്റ​ൻ സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ച്ച്​ എ.​എ​സ്.​ഐ മ​രി​ച്ചു. മ​ണ്ണു​ത്തി സ്​​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ കു​റ്റൂ​ർ പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ക​വ​ല​ക്കാ​ട്ട് വീ​ട്ടി​ൽ കെ.​എ. ജോ​ൺ​സ​ണാ​ണ​്​ മ​രി​ച്ച​ത്. ബു​ധ​നാ​ഴ്​​ച രാ​ത്രി 11ഓ​ടെ​യാ​ണ് അ​പ​ക​ടം.

വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ കോ​വി​ല​ക​ത്തും​പാ​ട​ത്ത് വെ​ച്ച് ജോ​ൺ​സ​ൺ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ൽ കാ​ള​ക്കൂ​റ്റ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ൽ വീ​ണ ജോ​ൺ​സ​ണെ മ​റ്റ് യാ​ത്ര​ക്കാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ASIscooter accident
News Summary - The bull crashed into the scooter; ASI is dead
Next Story