Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

ത​ളി​ക്കു​ളം-​മു​റ്റി​ച്ചൂ​ർ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി: ന​ട​പ​ടി തു​ട​ങ്ങി

text_fields
bookmark_border
Road Maintenance
cancel
camera_alt

ത​ളി​ക്കു​ളം-​മു​റ്റി​ച്ചൂ​ർ റോ​ഡ​രി​കി​ലെ പൊ​ന്ത​ക്കാ​ട് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ന്നു

ത​ളി​ക്കു​ളം: കോ​ഴി​മു​ട്ട ക​യ​റ്റി വ​ന്ന വാ​ഹ​നം റോ​ഡി​ലെ കു​ഴി​യി​ൽ​പെ​ട്ട് മു​ട്ട മു​ഴു​വ​ൻ പൊ​ട്ടി​യ​ത്​ വാ​ർ​ത്ത​യാ​യ​തി​ന്​ പി​ന്നാ​ലെ ത​ക​ർ​ന്ന ത​ളി​ക്കു​ളം-​മു​റ്റി​ച്ചൂ​ർ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കും ടാ​റി​ങ്ങി​നും ന​ട​പ​ടി തു​ട​ങ്ങി. റോ​ഡി​ന്‍റെ ത​ക​ർ​ച്ച സം​ബ​ന്ധി​ച്ച്​ തി​ങ്ക​ളാ​ഴ്ച 'മാ​ധ്യ​മം' വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

റോ​ഡ് വീ​തി കൂ​ട്ടി ടാ​റി​ങ് ന​ട​ത്തു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി തി​ങ്ക​ളാ​ഴ്ച ഇ​രു​വ​ശ​ത്തു​മു​ള്ള പൊ​ന്ത​ക്കാ​ട്​ വെ​ട്ടി​ത്തെ​ളി​ച്ച്​ ടി​പ്പ​ർ ലോ​റി​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ടാ​റി​ങ് ന​ട​ത്തു​മെ​ന്ന്​ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road Maintenance
News Summary - Thalikulam- Mudichur Road Maintenance: Proceedings started
Next Story