Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപത്ത്​ വയസ്സുകാരി...

പത്ത്​ വയസ്സുകാരി വോട്ടുതേടി കുതിരപ്പുറത്ത്

text_fields
bookmark_border
പത്ത്​ വയസ്സുകാരി വോട്ടുതേടി കുതിരപ്പുറത്ത്
cancel
camera_alt

ചാ​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ ജ​ന​വി​ധി​തേ​ടു​ന്ന എ​ൽ.​ഡി.​എ​ഫി​ലെ വി​നീ​ത ബെ​ന്നി​ക്കു​വേ​ണ്ടി കു​തി​ര​പ്പു​റ​ത്ത് വോ​ട്ടു​തേ​ടു​ന്ന അ​മേ​യ മ​സൂ​ദ് 

അ​ന്തി​ക്കാ​ട്: അ​മേ​യ എ​ന്ന 10​ വ​യ​സ്സു​കാ​രി വെ​ള്ള കു​തി​ര​പ്പു​റ​ത്ത് ഇ​റ​ങ്ങി​യ​ത് ഉ​ല്ലാ​സ​യാ​ത്ര​ക്ക​ല്ല, ത​െൻറ വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക്​ വോ​ട്ടു​തേ​ടി​യാ​ണ്. ചാ​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ​നി​ന്ന് ജ​ന​വി​ധി​തേ​ടു​ന്ന വി​നീ​ത ബെ​ന്നി​ക്കു​വേ​ണ്ടി വോ​ട്ടു​പി​ടി​ക്കാ​നാ​ണ്​ അ​മേ​യ​യു​ടെ 'അ​ശ്വ​മേ​ധം'.

ധാ​ന്യ​ക്ക​തി​ർ അ​രി​വാ​ൾ ചി​ഹ്നം ആ​ലേ​ഖ​നം​ചെ​യ്ത ര​ക്ത​വ​ർ​ണ​ക്കൊ​ടി​യും നെ​ഞ്ചോ​ടു​ചേ​ർ​ത്താ​ണ് ഈ ​പെ​ൺ​കു​ട്ടി​യു​ടെ യാ​ത്ര. കു​തി​ര​പ്പു​റ​ത്ത് വോ​ട്ടു​തേ​ടി സ​ഞ്ച​രി​ക്കു​ന്ന അ​മേ​യ​യെ ക​ണ്ട സ്ത്രീ​ക​ളും കു​ട്ടി​ക​ളും ആ​ദ്യം അ​മ്പ​ര​ന്നെ​ങ്കി​ലും പി​ന്നീ​ട് ഹ​ർ​ഷാ​ര​വ​ത്തോ​ടെ വ​ര​വേ​റ്റു.

ഇ​തി​നി​ടെ അ​തു​വ​ഴി​വ​ന്ന സ്ഥാ​നാ​ർ​ഥി വി​നീ​ത ബെ​ന്നി കു​തി​ര​പ്പു​റ​ത്ത് കൊ​ടി​യും​പി​ടി​ച്ചി​രി​ക്കു​ന്ന അ​മേ​യ​യേ ക​ണ്ട് അ​ഭി​വാ​ദ്യം​ചെ​യ്തു. ചാ​ഴൂ​ർ ക​ല്ലു​ങ്ക​ൽ വീ​ട്ടി​ൽ മ​സൂ​ദി​െൻറ മ​ക​ളാ​ണ് അ​മേ​യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Ten year old girl on the horse for seeking votes
Next Story