Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചി(ഹ്)ന്ന പ്രശ്നം; ആനപ്രതിമ മൂടിക്കെട്ടി

text_fields
bookmark_border
ചി(ഹ്)ന്ന പ്രശ്നം; ആനപ്രതിമ മൂടിക്കെട്ടി
cancel
camera_alt

പോ​ളി​ങ് കേ​ന്ദ്ര​മാ​യ കോ​ടാ​ലി ജി.​എ​ല്‍.​പി സ്‌​കൂ​ള്‍ മു​റ്റ​ത്തെ ആ​ന​പ്ര​തി​മ മൂ​ടി​ക്കെ​ട്ടി​യ​പ്പോ​ള്‍

Listen to this Article

കൊടകര: ആന തെരഞ്ഞെടുപ്പു ചിഹ്നമായത് തദ്ദേശ തെരഞ്ഞടുപ്പിലെ പോളിങ് കേന്ദ്രമായ കോടാലി ജി.എല്‍.പി സ്‌കൂള്‍ അങ്കണത്തിലെ ആനപ്രതിമക്ക് വിനയായി.

സ്‌കൂള്‍ അങ്കണത്തില്‍ പത്തടി ഉയരത്തില്‍ സ്ഥാപിച്ച ലക്ഷണമൊത്ത കൊമ്പന്റെ സിമന്റു പ്രതിമയാണ് തെരഞ്ഞടുപ്പു ചട്ടങ്ങള്‍ അനുസരിച്ച് ബന്ധപ്പെട്ട അധികൃതരുടെ നിർദേശപ്രകാരം മൂടിക്കെട്ടിയത്.

ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ തെരഞ്ഞടുപ്പുചിഹ്നം ആനയായതിനാലാണ് കൊമ്പന്റെ പ്രതിമയെ കാണാമറയത്താക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Symbolic problem; Elephant statue covered up
Next Story