Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകളഞ്ഞുകിട്ടിയ 40,000...

കളഞ്ഞുകിട്ടിയ 40,000 രൂപ വിദ്യാര്‍ഥികള്‍ ഉടമക്ക് നല്‍കി

text_fields
bookmark_border
കളഞ്ഞുകിട്ടിയ 40,000 രൂപ വിദ്യാര്‍ഥികള്‍ ഉടമക്ക് നല്‍കി
cancel

ആ​മ്പ​ല്ലൂ​ര്‍: റോ​ഡി​ല്‍ നി​ന്ന് ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം വി​ദ്യാ​ര്‍ഥി​ക​ള്‍ ഉ​ട​മ​ക്ക് ന​ല്‍കി. വെ​ണ്ടോ​ര്‍ സ്വ​ദേ​ശി പ​ല്ലി​ശേ​രി ഷോ​ണി ആ​ൻ​റ​ണി​യു​ടെ 40,000 രൂ​പ​യ​ട​ങ്ങു​ന്ന പ​ഴ്‌​സാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്.ബൈ​ക്കി​ല്‍ വ​രി​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍ഥി​ക​ളാ​യ കാ​ഞ്ഞൂ​ര്‍ താ​ണ്ടി​യേ​ക്ക​ല്‍ ജി​ഗ​ര്‍, ചി​റ​മ്മ​ല്‍ ഗോ​ഡ് വി​ന്‍ എ​ന്നി​വ​ര്‍ക്കാ​ണ് വെ​ണ്ടോ​രി​ലെ ഹോ​ട്ട​ലി​ന് മു​മ്പി​ലെ റോ​ഡി​ല്‍ നി​ന്ന് പ​ഴ്‌​സ് കി​ട്ടി​യ​ത്.

ഇ​വ​ര്‍ പ​ണ​മ​ട​ങ്ങി​യ പ​ഴ്‌​സ് പു​തു​ക്കാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ഏ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് ഉ​ട​മ​യെ ക​ണ്ടെ​ത്തി സ്​​റ്റേ​ഷ​നി​ൽ വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ണം കൈ​മാ​റി. എ​സ്.​എ​ച്ച്.​ഒ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ​സ്.​ഐ സു​രേ​ഷ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​ണം കൈ​മാ​റി​യ​ത്.മാ​തൃ​ക പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ വി​ദ്യാ​ര്‍ഥി​ക​ളെ പൊ​ലീ​സ് അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentslost money
Next Story