Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസ് സ്റ്റേഷന്‍...

പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വാഴ കൃഷിയുമായി കുട്ടി​പൊലീസ്​

text_fields
bookmark_border
പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വാഴ കൃഷിയുമായി കുട്ടി​പൊലീസ്​
cancel
camera_alt

സ്റ്റുഡന്‍റ്​ പൊലീസ് കേഡറ്റുകള്‍ വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ആരംഭിച്ച വാഴകൃഷി വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ്​ അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു

ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വാഴകൃഷിയിറക്കി കുട്ടിപൊലീസുകാർ. കൃഷി വകുപ്പിന്‍റെ സഹകരണത്തോടെ മുപ്ലിയം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്‍റ്​ പൊലീസ് കേഡറ്റുകളാണ്​ കൃഷി ചെയ്​തത്​.

വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ്​ അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ എസ്. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം.വി. ഉഷ, വാര്‍ഡ് മെമ്പര്‍മാരായ വിജിത ശിവദാസന്‍, ബിന്ദു പ്രിയന്‍, കൃഷി ഓഫിസര്‍ നീതു എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bananastudent police
News Summary - student police Banana Farming in police station
Next Story