Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാതയിൽ കാർ...

ദേശീയപാതയിൽ കാർ ഇടിച്ച് വിദ്യാർഥിനിക്ക് പരിക്ക്

text_fields
bookmark_border
ദേശീയപാതയിൽ കാർ ഇടിച്ച് വിദ്യാർഥിനിക്ക് പരിക്ക്
cancel

മ​ണ്ണു​ത്തി: മു​ള​യം റോ​ഡി​ൽ ഡോ​ൺ​ബോ​സ്‌​കോ സ്കൂ​ളി​ന് മു​ന്നി​ൽ കാ​റി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മാ​ട​ക്ക​ത്ത​റ സ്വ​ദേ​ശി​നി​യാ​യ ല​ക്ഷ്മി ലാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ​പാ​ത കു​റു​കെ ക​ട​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച ര​ണ്ടോ​ടെ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലാ​ണ് അ​പ​ക​ടം.

കാ​ർ അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്നും ഡ്രൈ​വ​ർ ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത കു​റു​കെ ക​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​ക്ക് വേ​ണ്ട യാ​തൊ​രു സം​വി​ധാ​ന​ങ്ങ​ളും സ്കൂ​ൾ അ​ധി​കൃ​ത​ർ ഒ​രു​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ര​ക്ഷി​താ​ക്ക​ൾ​ക്കു​ണ്ട്. ദേ​ശീ​യ​പാ​ത കു​റു​കെ ക​ട​ക്കാ​ൻ സ്‌​കൈ​വാ​ക്ക് നി​ർ​മി​ക്കു​മെ​ന്ന് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. ഡി​സം​ബ​ർ മാ​സ​ത്തി​ൽ​ത​ന്നെ നി​ര​വ​ധി​പേ​രാ​ണ് ദേ​ശീ​യ​പാ​ത കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ പെ​ട്ടി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentInjuryThrissur NewsAccident
News Summary - Student-injured-car-Accident-national-highway
Next Story