Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപേ ബാധിച്ച്...

പേ ബാധിച്ച് തെരുവുനായ്​ ചത്തു; പ്രദേശവാസികള്‍ ആശങ്കയില്‍

text_fields
bookmark_border
street dog
cancel

കോ​ടാ​ലി: മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്കു​റ്റി​പ്പാ​ടം, ക​ട​മ്പോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പേ​പ്പ​ട്ടി ശ​ല്യം. ശ​നി​യാ​ഴ്ച മാ​ങ്കു​റ്റി​പ്പാ​ട​ത്ത് ച​ത്ത​നി​ല​യി​ല്‍ ക​ണ്ട തെ​രു​വു​നാ​യെ മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജി​ലെ പ​രി​ശോ​ധ​ന​യി​ല്‍ പേ ​വി​ഷ​ബാ​ധ​യു​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ചു. പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ​താ​യി സം​ശ​യി​ക്കു​ന്ന ഏ​താ​നും വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ള്‍ക്ക് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്​​അ​ധി​കൃ​ത​രെ​ത്തി കു​ത്തി​വെ​പ്പി​ന്​ വി​ധേ​യ​മാ​ക്കി. പ്ര​ദേ​ശ​വാ​സി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത്​ അം​ഗം പി.​എ​സ്. അം​ബു​ജാ​ക്ഷ​ന്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogdiedrabies
Next Story