Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാളയിൽ തെരുവുനായ്...

മാളയിൽ തെരുവുനായ് ഭീഷണി: സ​ന്ധ്യ​ക്കു​ശേ​ഷം കെ.​കെ റോ​ഡ് ഇ​വ​യു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​ണ്

text_fields
bookmark_border
മാളയിൽ തെരുവുനായ് ഭീഷണി: സ​ന്ധ്യ​ക്കു​ശേ​ഷം  കെ.​കെ റോ​ഡ് ഇ​വ​യു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​ണ്
cancel
camera_alt

മാ​ള വ​ലി​യ​പ​റ​മ്പി​ൽ ത​മ്പ​ടി​ച്ച തെ​രു​വു​നാ​യ്ക്ക​ൾ

മാ​ള: ടൗ​ണി​ൽ തെ​രു​വു​നാ​യ്ക്ക​ൾ ഭീ​ഷ​ണി ആ​വു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​ക്കാ​രും ഭ​യ​പ്പാ​ടി​ലാ​ണ്.

സ​ന്ധ്യ​ക്കു​ശേ​ഷം കെ.​കെ റോ​ഡ് ഇ​വ​യു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​ണ്. വ​ലി​യ​പ​റ​മ്പ് ജ​ങ്ഷ​നി​ലൂ​ടെ രാ​ത്രി ത​നി​ച്ച്​ പോ​കാ​ൻ ഭ​യ​പ്പെ​ടും​വി​ധം ഇ​വ കൂ​ട്ട​ത്തോ​ടെ ഉ​ണ്ടാ​കും. മാം​സ വി​ൽ​പ​ന​ശാ​ല​ക​ളെ ചു​റ്റി​പ്പ​റ്റി​യാ​ണ് നാ​യ്ക്ക​ൾ ത​മ്പ​ടി​ക്കു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ കു​റു​കെ ചാ​ടി​യു​ള്ള അ​പ​ക​ടം പ​തി​വാ​ണ്. ടൗ​ണി​ൽ​നി​ന്ന് ഇ​വ സം​ഘ​മാ​യി ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്കും എ​ത്തു​ന്നു​ണ്ട്.

അ​ധി​കൃ​ത​രോ​ട് പ​രാ​തി പ​റ​ഞ്ഞി​ട്ട്​ ഫ​ല​മി​ല്ലെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. അ​ന്ന​മ​ന​ട, പൊ​യ്യ, മാ​ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dog
News Summary - street dog
Next Story