Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസ് ചമഞ്ഞ്...

പൊലീസ് ചമഞ്ഞ് വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ കവർന്നു

text_fields
bookmark_border
theft case
cancel

തൃ​ശൂ​ർ: പൊ​ലീ​സ് ച​മ​ഞ്ഞ് വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​താ​യി പ​രാ​തി. നെ​ഹ്റു പാ​ർ​ക്കി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 3.30ഓ​ടെ​യാ​ണ് സം​ഭ​വം. സാ​ധാ​ര​ണ വേ​ഷ​ത്തി​ൽ എ​ത്തി​യ ര​ണ്ടു​​പേ​ർ ഇ​വ​രു​ടെ മാ​ല​യും വ​ള​യു​മാ​ണ് ക​വ​ർ​ന്ന​ത്. സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട ആ​മ്പ​ല്ലൂ​ർ അ​ള​ഗ​പ്പ​ന​ഗ​റി​ൽ ഉ​ഷ (62) തൃ​ശൂ​ർ ഈ​സ്റ്റ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​വ​ർ​ച്ച​ക്കു​ശേ​ഷം ജി​ല്ല​യി​ൽ​നി​ന്ന് ക​ട​ന്ന ഇ​വ​രെ ആ​ല​പ്പു​ഴ​യി​ൽ പി​ടി​കൂ​ടി​യ​താ​യി പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stealing gold
News Summary - stealing gold by misrepresenting as police
Next Story