Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാന സബ്ജൂനിയർ നീന്തൽ മത്സരം: നിവേദ്യക്ക് സ്വർണം

text_fields
bookmark_border
സംസ്ഥാന സബ്ജൂനിയർ നീന്തൽ മത്സരം: നിവേദ്യക്ക് സ്വർണം
cancel

ചെന്ത്രാപ്പിന്നി (തൃശൂർ): കേരള സ്റ്റേറ്റ് സബ്ജൂനിയർ നീന്തൽ മത്സരത്തിൽ ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ ആറാം ക്ലാസ് വിദ്യാർഥിനി നിവേദ്യ സ്വർണ മെഡൽ നേടി. 100 മീറ്റർ ബട്ടർ​ൈഫ്ല ഇനത്തിലാണ് സ്വർണം. 50 മീറ്റർ ബട്ടർ​ൈഫ്ല, 200 മീറ്റർ ഐ.എം ഇനങ്ങളിൽ വെങ്കല മെഡലും കരസ്ഥമാക്കി. തൃശൂർ ജില്ലയിലെ വലപ്പാട് കരയാവട്ടം വാലിപറമ്പിൽ നിതിൻ-മീനു ദമ്പതികളുടെ മകളാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - State sub-junior swimming competition: Gold for Nivedya
Next Story