Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

sports sec

text_fields
bookmark_border
sports sec
ഇന്ത്യക്ക് മൂന്ന് സ്വർണം കൂടി ലഭിച്ചു. സുപ്രധാന മാറ്റങ്ങളുമായി അയച്ചു. ആദ്യ എഡിഷനിൽ ഉണ്ടായിരുന്നു റഗ്ബി കോഴിക്കോട് വാർത്തയും താഴെ കാണുന്ന മലപ്പുറം വാർത്തയും സെക്കൻഡ് ഫയലായി ഉപയോഗിക്കുക. ..... സുബ്രതോ കപ്പ് 14 മുതൽ മലപ്പുറത്ത് മലപ്പുറം: മോശം കാലാവസ്ഥയെത്തുടർന്ന്​ മാറ്റിവെച്ച സുബ്രതോ കപ്പ്​ ഫുട്​ബാൾ ടൂർണമെന്‍റ്​ ഈ മാസം​ 14 മുതൽ 17 വരെ മലപ്പുറം കോട്ടപ്പടി സ്​റ്റേഡിയത്തിൽ നടക്കും. അണ്ടർ 17 ആൺ/പെൺ, അണ്ടർ 14 ആൺ വിഭാഗം സംസ്ഥാനതല മത്സരങ്ങളാണ്​ നടക്കുക. ഈ മാസം നാലുമുതൽ ഏഴുവരെ നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം​. സബ്​ ജില്ല, റവന്യൂ ജില്ല മത്സരങ്ങളിലൂടെ തെരഞ്ഞെടുത്ത ജില്ലയിലെ സ്കൂൾ ടീമുകൾക്ക്​ മത്സരത്തിൽ പ​ങ്കെടുക്കാം. വിജയികളായ ടീമുകൾ www.subrotocup.in വെബ്​സൈറ്റിൽ രജിസ്റ്റർ ചെയ്യണം. മലപ്പുറം എം.എസ്​.പി എച്ച്​.എസ്.എസിനുസമീപത്തെ പ്രിയദർശിനി ഇൻഡോർ സ്​റ്റേഡിയത്തിൽ 13ന്​ വൈകീട്ട്​ അഞ്ചുമുതൽ രജിസ്​ട്രേഷൻ ആരംഭിക്കും. അണ്ടർ 17 ആൺ വിഭാഗത്തിന്​ ​ ഈ മാസം 13നും​ അണ്ടർ 14 ആൺ വിഭാഗത്തിന്​ 14നും അണ്ടർ 17 പെൺ വിഭാഗത്തിന്​ 15നും രജിസ്​ട്രേഷൻ നടക്കും. ഫോൺ​: 9846769099, 9846134528.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story