Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightSports.... ടീം...

Sports.... ടീം ​ക​പ്പ​ടി​ക്കും: ജി​ജോ ജോ​സ​ഫ്​: ( സ​ന്തോ​ഷ്​ ട്രോ​ഫി കേ​ര​ള ടീം ​കാ​പ്​​റ്റ​ൻ)

text_fields
bookmark_border
ടീം ​ക​പ്പ​ടി​ക്കും -ജി​ജോ ജോ​സ​ഫ്​ (സ​ന്തോ​ഷ്​ ട്രോ​ഫി കേ​ര​ള ടീം ​ക്യാ​പ്​​റ്റ​ൻ) ടീം കപ്പടിക്കുമെന്ന നല്ല പ്രതീക്ഷയുണ്ട്​. നമ്മുടെ നാട്ടിലായതി​ന്‍റെ സപ്പോർട്ടുണ്ട്​. ഇത്രയും അനുകൂല സാഹചര്യത്തിൽ കപ്പടിക്കാൻ വേറെ അവസരമുണ്ടാവില്ല. 100 ശതമാനം ആത്മാർഥതയോടെ കളിക്കും. പിന്നെ കളിയിൽ വിജയം, തോൽവി ഒക്കെയുണ്ടാകും. ​നല്ല കളി കാഴ്ചവെച്ച്​ നമുക്ക്​ ആ കിരീടം തിരിച്ചുകൊണ്ടുവരാൻ പറ്റുമെന്നാണ്​​ പ്രതീക്ഷ. കഴിഞ്ഞ കളിയൊക്കെ നന്നായി കളിച്ചിട്ടുണ്ട്​. ടീമെല്ലാം നല്ല കോൺഫിഡന്‍സിലാണ്​. നല്ല മാർജിനിൽ​ ജയിച്ചുവന്നതിന്‍റെ പോസിറ്റിവ്​ എനർജിയുണ്ട്​. എന്തായാലും കപ്പടിക്കാൻ പറ്റുമെന്നാണ്​ ടീമിന്‍റെ വിശ്വാസം. വീട്ടിലേക്ക്​ എല്ലാ ദിവസവും വിളിക്കാറുണ്ട്​. നാട്ടുകാരും വീട്ടുകാരും നല്ല പ്രതീക്ഷയിലാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story