Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചത്ത കോഴി വിൽപന;...

ചത്ത കോഴി വിൽപന; കടയടപ്പിച്ച് നാട്ടുകാർ

text_fields
bookmark_border

മാ​ള: അ​ന്ന​മ​ന​ട ക​ല്ലൂ​രി​ലെ കോ​ഴി​ക്ക​ട​യി​ല്‍ ച​ത്ത കോ​ഴി​ക​ളെ വി​ൽ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍പെ​ട്ട നാ​ട്ടു​കാ​ര്‍ ക​ട അ​ട​പ്പി​ച്ചു. ജീ​വ​നു​ള്ള കോ​ഴി​ക​ള്‍ക്കൊ​പ്പ​മാ​ണ് ച​ത്ത കോ​ഴി​ക​ളെ​യും വി​ല്‍പ​ന ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തം​ഗം താ​ജു​ദ്ദീ​ന്‍, മോ​ഹ​ന്‍ കു​ട്ട​ന്‍, ഹാ​ഷിം അ​യ്യാ​രി​ല്‍, ഷാ​നു അ​യ്യാ​രി​ല്‍ തു​ട​ങ്ങി​യ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ട അ​ട​പ്പി​ച്ച​ത്.

നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​തോ​ടെ ച​ത്ത കോ​ഴി​ക​ളെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​യ​താ​യി പ​റ​യു​ന്നു. മാ​ള പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​താ​യി ഇ​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudulence
News Summary - sold dead hens; villagers put down shutters
Next Story