Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമ​ല​മ്പാ​മ്പി​നെ...

മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി

text_fields
bookmark_border
മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി
cancel
camera_alt

മാ​ള​യി​ൽ അ​ഗ്നി​ര​ക്ഷ​സേ​ന

വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യ മ​ല​മ്പാ​മ്പ്

മാ​ള: കാ​വ​നാ​ടു​നി​ന്ന് മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി. പൊ​തു റോ​ഡി​ൽ കു​റു​കെ കി​ട​ക്കു​ക​യാ​യി​രു​ന്ന പാ​മ്പി​നെ വ​ഴി​യാ​ത്ര​ക്കാ​രാ​യ സി​ബി​ൽ ശി​വ​ൻ, ഫ്രാ​ങ്കി​ളി​ൽ, ബ്രി​ട്ടോ, ആ​ന്റ​ണി എ​ന്നി​വ​ർ ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് മാ​ള അ​ഗ്നി​ശ​മ​ന ര​ക്ഷ​സേ​ന​യു​ടെ സ​ഹാ​യം തേ​ടി. അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ത്തി​ൽ നി​ല​യ​ത്തി​ൽ എ​ത്തി​ച്ചു സൂ​ക്ഷി​ച്ചു. പി​ന്നീ​ട് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snakesnake found
News Summary - snake was caught
Next Story