Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപ്പേരിയുണ്ടാക്കാൻ...

ഉപ്പേരിയുണ്ടാക്കാൻ കാബേജ് മുറിച്ചപ്പോൾ കണ്ടത് പാമ്പിനെ

text_fields
bookmark_border
ഉപ്പേരിയുണ്ടാക്കാൻ കാബേജ് മുറിച്ചപ്പോൾ കണ്ടത് പാമ്പിനെ
cancel

വാ​ടാ​ന​പ്പ​ള്ളി: ക​റി​യു​ണ്ടാ​ക്കാ​ൻ വാ​ങ്ങി​യ കാ​ബേ​ജ് മു​റി​ച്ച​പ്പോ​ൾ അ​തി​നു​ള്ളി​ൽ പാ​മ്പ്. വാ​ടാ​ന​പ്പ​ള്ളി ബി.​എ​സ് റോ​ഡി​ൽ ക​ള​പു​ര​യ്ക്ക​ൽ ഹു​സൈ​ൻ വാ​ങ്ങി​യ കാ​ബേ​ജി​ലാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. ക​ട​യി​ൽ​നി​ന്ന് വീ​ട്ടി​ൽ എ​ത്തി​ച്ച് ഭാ​ര്യ മു​റി​ച്ച​പ്പോ​ഴാ​ണ് ഉ​ള്ളി​ൽ നി​ന്ന് ക​റു​ത്ത നി​റ​മു​ള്ള പാ​മ്പി​നെ ല​ഭി​ച്ച​ത്.

Show Full Article
TAGS:Snake Inside Cabbage Snake Cabbage vadanappally 
News Summary - snake inside cabbage
Next Story