Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടലിൽ അപകടത്തിൽപ്പെട്ട ആറ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

text_fields
bookmark_border
കടലിൽ അപകടത്തിൽപ്പെട്ട ആറ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
cancel

തൃപ്രയാർ: പൊന്നാനിയിൽ നിന്ന് നാട്ടിക കടൽ മേഖലയിൽ മത്സ്യബന്ധനത്തിനു പോയി അപകടത്തിൽപ്പെട്ട ആറ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. മറ്റു ബോട്ടിലെ തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. ബോട്ട് അപകടത്തിൽപ്പെട്ടതായി ഇവർ സന്ദേശം അയച്ചതിനെ തുടർന്ന്​ കോസ്​റ്റ്​ ഗാർഡ് തിങ്കളാഴ്ച പുലർച്ച വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.

പൊന്നാനി അഴീക്കൽ സ്വദേശികളായ ഹാജിയാരകത്ത് നാസർ (40), ചൊക്കിൻറകത്ത് സുബൈർ (41), അവുറക്കാനകത്ത് കുഞ്ഞൻബാവ (53), കുഞ്ഞിരായിൻകുട്ടിയാനകത്ത് മുനവ്വിർ (36), ഹാജിയാരകത്ത് വീട്ടിൽ ഷെഫീർ (35), സ്വപ്ന ഗണപതി (ഒഡീഷ) എന്നിവരാണ് രക്ഷപ്പെട്ടത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story