Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅമിത വേഗത​ ചോദ്യം...

അമിത വേഗത​ ചോദ്യം ചെയ്തയാളെ മർദിച്ച ആറുപേർ പിടിയിൽ

text_fields
bookmark_border
Six arrested for beating case
cancel
camera_alt

അ​ന്തി​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത പ്ര​തി​ക​ൾ

അ​ന്തി​ക്കാ​ട്: അ​മി​ത വേ​ഗ​ത​യി​ൽ ബൈ​ക്കു​ക​ൾ ഓ​ടി​ച്ച് നാ​ട്ടു​കാ​രെ അ​പ​ക​ട​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത വ്യാ​പാ​രി​യും ഡി.​വൈ.​എ​ഫ്.​ഐ മ​ണ​ലൂ​ർ യൂ​നി​റ്റ് മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യ സ​ന​ൽ ചെ​നാ​ട്ടി​നെ (29) ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ ആ​റ് പ്ര​തി​ക​ളെ അ​ന്തി​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

മ​ണ​ലൂ​ർ അ​യ്യ​പ്പ​ൻ​കാ​വ് സ്വ​ദേ​ശി പൂ​ക്കാ​ട്ട് വീ​ട്ടി​ൽ പ്ര​ണ​വ് എ​ന്ന അ​പ്പു (21) മ​ണ​ലൂ​ർ പ​ള്ളി​ക്ക് സ​മീ​പം ബീ​ഷ് ബേ​ബി (23), അ​യ്യ​പ്പ​ൻ​കാ​വ് കി​ഴ​ക്ക് പ​റ​ങ്ങ​നാ​ട്ട് വീ​ട്ടി​ൽ കാ​ട എ​ന്ന് വി​ളി​ക്കു​ന്ന വി​ഷ്ണു ഭാ​ര​ത് (25), പു​ത്ത​ന​ങ്ങാ​ടി സ്വ​ദേ​ശി മേ​നോ​ത്ത് പ​റ​മ്പി​ൽ ശ്രീ​ജി​ൽ (25), മേ​നോ​ത്ത് പ​റ​മ്പി​ൽ ശ്രീ​രാ​ഗ് (27), ആ​ന​ക്കാ​ട് സ്വ​ദേ​ശി ഏ​റു കാ​ട്ടി​ൽ വി​ഷ്ണു മോ​ഹ​ൻ (26) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. എ​സ്.​എ​ച്ച്.​ഒ പ്ര​ശാ​ന്ത് ക്ലി​ൻ​റ്, എ​സ്.​ഐ കെ.​എ​സ്. സു​ശാ​ന്ത്, എ.​എ​സ്.​ഐ മാ​രാ​യ സി​നി, സു​മ​ൽ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഷ​റ​ഫു​ദ്ദീ​ൻ, റ​ഷീ​ദ്, സു​ജേ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestaccusedbeating
News Summary - Six arrested for beating speeding interrogator
Next Story