Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പറമ്പിക്കുളം ഡാമിലെ ഷട്ടർ തകരാർ: വെസ്റ്റ് കൊരട്ടിയിൽ പാടങ്ങളിൽ വെള്ളം കയറി

text_fields
bookmark_border
പറമ്പിക്കുളം ഡാമിലെ ഷട്ടർ തകരാർ: വെസ്റ്റ് കൊരട്ടിയിൽ പാടങ്ങളിൽ വെള്ളം കയറി
cancel
camera_alt

ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ വെ​സ്റ്റ്

കൊ​ര​ട്ടി​യി​ലെ പാ​ട​ങ്ങ​ൾ മു​ങ്ങി​യ നി​ല​യി​ൽ

കൊരട്ടി: പറമ്പിക്കുളം ഡാമിലെ ഷട്ടർ തകരാറ് മൂലം വെള്ളം തുറന്നു വിട്ടത് വെസ്റ്റ് കൊരട്ടി പാടശേഖരത്തിലെ നെൽകൃഷിക്ക് വിനയായി. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ വെള്ളം പാടശേഖരങ്ങളിലേക്ക് കയറുകയായിരുന്നു.

പടവുകൾ വെള്ളത്തിൽ മുങ്ങി. വിതച്ച കണ്ടങ്ങളിലേക്കും പുതുതായി ഞാറ് നട്ട കണ്ടത്തിലേക്കും വെള്ളമെത്തി. ബുധനാഴ്ച വൈകിട്ടായതോടെയാണ് ജലനിരപ്പ് പുഴയിൽ വർധിച്ചത്. പതുക്കെ പുഴയോരത്തെ വയലുകളിലേക്ക് എത്തുകയായിരുന്നു. കർഷകൻ ജിബി ചാക്കോയുടെ പാടശേഖരങ്ങളാണ് കൂടുതലായി മുങ്ങിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shutter failure in Parambikulam Dam-Fields flooded in West Koratti
Next Story