Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ.സി. മൊയ്തീനെയും...

എ.സി. മൊയ്തീനെയും കടകംപള്ളി സുരേന്ദ്രനെയും പ്രതികളാക്കണം –ശോഭ സുരേന്ദ്രൻ

text_fields
bookmark_border
shobha surendran
cancel

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ വാ​യ്പ ത​ട്ടി​പ്പ് കേ​സി​ൽ മു​ൻ മ​ന്ത്രി​മാ​രാ​യ എ.​സി. മൊ​യ്തീ​നെ​യും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും പ്ര​തി​ക​ളാ​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് ശോ​ഭ സു​രേ​ന്ദ്ര​ൻ.

ഇ​വ​ർ സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി​മാ​രാ​യി​രു​ന്ന കാ​ല​ത്ത് ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​ട്ടും ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ട്ടി​ല്ല. ത​ട്ടി​പ്പി​ൽ ഇ​രു​വ​ർ​ക്കും പ​ങ്കു​ണ്ടെ​ന്ന് വേ​ണം ക​രു​താ​ൻ. ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് കി​ട്ടി​യി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​തി​രു​ന്ന സ​ഹ​ക​ര​ണ വ​കു​പ്പ് ര​ജി​സ്ട്രാ​റെ​യും പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​ണം.

മു​ഖ്യ​മ​ന്ത്രി സ​ഹ​കാ​രി​ക​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. ക​രു​വ​ന്നൂ​ർ മാ​തൃ​ക​യി​ൽ സം​സ്ഥാ​ന​ത്തെ പ​ല സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ട്. വ​നം​കൊ​ള്ള​യും ബാ​ങ്ക് കൊ​ള്ള​യും ക​ള്ള​ക്ക​ട​ത്തും ഉ​ൾ​പ്പെ​ടെ എ​ല്ലാ ത​ട്ടി​പ്പു​ക​ളി​ലും സി.​പി.​എം പ​ങ്ക് പ​റ്റു​ക​യാ​ണ്. ത​ട്ടി​പ്പു​കാ​ർ​ക്കെ​ല്ലാം ക്ലീ​ൻ ചി​റ്റ് ന​ൽ​കു​ന്ന പ​ണി​യാ​ണ് മു​ഖ്യ​മ​ന്ത്രി ചെ​യ്യു​ന്ന​തെ​ന്നും ശോ​ഭ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sobha Surendran
Next Story