Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ​റ​വ​ട്ടാ​നി​യി​ലെ...

പ​റ​വ​ട്ടാ​നി​യി​ലെ കൊ​ല​പാ​ത​കം; പ്ര​ധാ​ന പ്ര​തി​ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പ​റ​വ​ട്ടാ​നി​യി​ലെ കൊ​ല​പാ​ത​കം; പ്ര​ധാ​ന പ്ര​തി​ അ​റ​സ്​​റ്റി​ൽ
cancel
camera_alt

ഷെ​ബീ​ര്‍


മ​ണ്ണു​ത്തി: പ​റ​വ​ട്ടാ​നി​യി​ല്‍ ഷെ​മീ​ർ എ​ന്ന​യാ​ളെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​രാ​ളെ​കൂ​ടി മ​ണ്ണു​ത്തി പൊ​ലീ​സ് അ​റ​സ്​​റ്റ്് ചെ​യ്തു. മൂ​ടി​ക്കോ​ട് വ​ലി​യ​ക​ത്ത് വീ​ട്ടി​ല്‍ ഷെ​ബീ​ര്‍ (25) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​ണി​യാ​ൾ. ഒ​ക്ടോ​ബ​ര്‍ 22ന് ​വൈ​കീ​ട്ട് 3.30നാ​ണ് ഷെ​മീ​റി​നെ മൂ​ന്നം​ഗ സം​ഘം ന​ടു​റോ​ഡി​ല്‍വെ​ച്ച് വെ​ട്ടി​യും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സി​ലെ ര​ണ്ടു​പേ​രെ നേ​ര​ത്തേ അ​റ​സ്​​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​ല്ലൂ​ര്‍ എ.​സി.​പി സേ​തു​വിെൻറ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ണു​ത്തി സി.​ഐ എ. ​ശ​ശീ​ധ​ര​ൻ പി​ള്ള, എ​സ്.​ഐ​മാ​രാ​യ കെ. ​പ്ര​ദീ​പ്കു​മാ​ര്‍, കെ.​എ​സ്. ജ​യ​ന്‍, എ​സ്.​ഐ ജോ​ണ്‍സ​ണ്‍, സി.​പി.​ഒ​മാ​രാ​യ പ​ത്മ​കു​മാ​ര്‍, കെ. ​ര​തീ​ഷ്, സ​ഹ​ദ്, കെ.​ആ​ര്‍. ര​ജീ​ഷ് എ​ന്നി​വ​ര്‍ പ​െ​ങ്ക​ടു​ത്തു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shameer murder
News Summary - shameer murder; main accused arrested
Next Story