Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലികക്ക് പീഡനം: 60കാരന് 13 വര്‍ഷം തടവ്

text_fields
bookmark_border
ബാലികക്ക് പീഡനം: 60കാരന് 13 വര്‍ഷം തടവ്
cancel
camera_alt

ര​വി

തൃശൂർ: ബാലികയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 60കാരന് 13 വര്‍ഷം തടവും മുക്കാൽ ലക്ഷം രൂപ പിഴയും. വില്ലടം സ്വദേശി രവിയെയാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം. പിഴയടക്കാത്തപക്ഷം ഒമ്പതു മാസം കൂടി തടവ് അനുഭവിക്കണം. വിയ്യൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.പി. അജയ്കുമാര്‍, അഡ്വ. ശിവന്‍ എന്നിവര്‍ ഹാജറായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sexual assaulting case-60-year-old gets 13 years in prison
Next Story