Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെൺകുട്ടിക്ക് നേരെ...

പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന് ആറ് വർഷം കഠിനതടവും പിഴയും

text_fields
bookmark_border
പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന് ആറ് വർഷം കഠിനതടവും പിഴയും
cancel

തൃ​പ്ര​യാ​ർ: സ്കൂ​ൾ വി​ട്ട് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക് ആ​റ് വ​ർ​ഷം ക​ഠി​ന​ത​ട​വും 60,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ക​യ്പ​മം​ഗ​ലം പു​ന്ന​ക്ക​ച്ചാ​ൽ കൈ​ത​വ​ള​പ്പി​ൽ വീ​ട്ടി​ൽ ശ്രീ​രാ​ഗി​നെ​യാ​ണ് (29) തൃൂ​ശൂ​ർ ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജ് ര​മ്യ മേ​നോ​ൻ ശി​ക്ഷി​ച്ച​ത്. 2023 ൽ ​വ​ല​പ്പാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsSexual AssaultArrest
News Summary - Sexual assault on girl; Man sentenced to six years in prison and fined
Next Story