Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ​ന്ത്രണ്ടുകാരിക്കു...

പ​ന്ത്രണ്ടുകാരിക്കു നേരെ ലൈംഗികാതിക്രമം; വ്യാജ വൈദ്യൻ പിടിയിൽ

text_fields
bookmark_border
പ​ന്ത്രണ്ടുകാരിക്കു നേരെ ലൈംഗികാതിക്രമം; വ്യാജ വൈദ്യൻ പിടിയിൽ
cancel
camera_alt

പ്ര​തി ഗോ​പി​നാ​ഥ​ൻ


കേ​ച്ചേ​രി: 12 കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ വ്യാ​ജ വൈ​ദ്യ​ൻ പി​ടി​യി​ൽ. മു​ണ്ടൂ​ർ പോ​ട്ടോ​ർ വെ​ള്ള റോ​ഡ് തെ​ക്കേ ക​വ​റ​ത്തോ​ട് വീ​ട്ടി​ൽ ഗോ​പി​നാ​ഥ​നെ (50) ആ​ണ് പേ​രാ​മം​ഗ​ലം എ​സ്.​ഐ. അ​നു​ദാ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. 2020 ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ ത​ല​വേ​ദ​ന​ക്ക് നാ​ഡീ ചി​കി​ത്സ ചെ​യ്യാ​ൻ വ​ന്ന​തോ​ടെ പ്ര​തി ഈ ​കു​ടും​ബ​വു​മാ​യി ച​ങ്ങാ​ത്തം സ്ഥാ​പി​ക്കു​ക​യും പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ ക​ണ്ട് വീ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത് വ​ന്ന​ത്. പോ​ലീ​സ് സം​ഘ​ത്തി​ൽ സീ​നി​യ​ർ സി.​പി.​ഒ സു​ധീ​ർ, സി.​പി.​ഒ​മാ​രാ​യ ര​ജി​ത്ത്, സാ​ജ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual assault
News Summary - Sexual assault on a 12-year-old girl; Fake doctor arrested
Next Story