Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right11 വ​യ​സ്സു​കാ​രി​ക്ക്...

11 വ​യ​സ്സു​കാ​രി​ക്ക് നേ​രെ നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 11 വർഷം തടവും 80,000 രൂപ പിഴയും

text_fields
bookmark_border
11 വ​യ​സ്സു​കാ​രി​ക്ക് നേ​രെ നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 11 വർഷം തടവും 80,000 രൂപ പിഴയും
cancel
camera_alt

ശ​ശി​ധ​ര​ൻ

തൃ​ശൂ​ർ: 11 വ​യ​സ്സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് 11 വ​ർ​ഷം ത​ട​വും 80,000 രൂ​പ പി​ഴ​യും. ഒ​റ്റ​പ്പാ​ലം പാ​റ​ക്ക​ൽ ശ​ശി​ധ​ര​നെ​യാ​ണ്​ (37) തൃ​ശൂ​ർ ഫാ​സ്​​റ്റ്​ ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി ബി​ന്ദു സു​ധാ​ക​ര​ൻ ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ എ​ട്ട് മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2015ലാ​ണ് സം​ഭ​വം. പ​ഴ​യ​ന്നൂ​ർ പൊ​ലീ​സ് സ​ബ്​ ഇ​ൻ​സ്പെ​ക്ട​ർ ബി​നു തോ​മ​സി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി തൃ​ശൂ​ർ ഫാ​സ്​​റ്റ്​ ട്രാ​ക്ക് കോ​ട​തി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​പി. അ​ജ​യ്കു​മാ​ർ ഹാ​ജ​രാ​യി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual assault
News Summary - Sexual assault: Defendant faces up to 11 years in prison
Next Story