Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒ​മ്പ​തു...

ഒ​മ്പ​തു വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേസിൽ യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
ഒ​മ്പ​തു വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേസിൽ യുവാവ്​ അറസ്റ്റിൽ
cancel
camera_alt

പ്രേ​മ​ൻ

തൃ​പ്ര​യാ​ർ: ഒ​മ്പ​തു വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ 46കാ​ര​നെ വ​ല​പ്പാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു.

ത​ളി​ക്കു​ളം പു​ന​ര​ധി​വാ​സ കോ​ള​നി സ്വ​ദേ​ശി കാ​ള​ക്കൊ​ടു​വ​ത്ത് പ്രേ​മ​നാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട, വ​ല​പ്പാ​ട് സ്​​റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​യ ഇ​യാ​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 11 വ​ർ​ഷം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്നു.

ഒ​രു​വ​ർ​ഷം മു​മ്പാ​ണ് ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​ത്. പ്ര​തി​യെ കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultthriprayarpocso
News Summary - sexual assault against 9 year old boy man arrested
Next Story