Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലൈംഗിക അതിക്രമം:...

ലൈംഗിക അതിക്രമം: പ്രതിക്ക് അഞ്ചുവർഷം കഠിനതടവ്

text_fields
bookmark_border
ലൈംഗിക അതിക്രമം: പ്രതിക്ക് അഞ്ചുവർഷം കഠിനതടവ്
cancel

കു​ന്നം​കു​ളം: സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വി​നും 45,000 രൂ​പ പി​ഴ​യ​ട​ക്കാ​നും കു​ന്നം​കു​ളം പോ​ക്സോ കോ​ട​തി വി​ധി​ച്ചു. പു​ന്ന​യൂ​ർ​ക്കു​ളം ചെ​മ്മ​ണ്ണൂ​ർ താ​ഴ​ത്തേ​തി​ൽ സു​ധാ​ക​ര​നെ​യാ​ണ് (54) പോ​ക്സോ കോ​ട​തി ജ​ഡ്ജി എ​സ്. ലി​ഷ ശി​ക്ഷി​ച്ച​ത്. 2024 ആ​ഗ​സ്റ്റ് 24 ന് ​വൈ​കീ​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വ​ട​ക്കേ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ രോ​ഷി​ണി അ​തി​ജീ​വി​ത​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ബി ജ​ലീ​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന കെ. ​പി ആ​ന​ന്ദ് അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് അ​ഡ്വ. കെ.​എ​സ്. ബി​നോ​യ്, അ​ഡ്വ ടി.​വി ചി​ത്ര എ​ന്നി​വ​ർ ഹാ​ജ​രാ​യി. പ്രോ​സി​ക്യൂ​ഷ​ൻ സ​ഹാ​യ​ത്തി​നാ​യി വ​നി​ത സി.​പി.​ഒ മി​നി​മോ​ൾ പ്ര​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prisonSexual Assault
News Summary - Sexual assault: Accused gets five years in prison
Next Story