Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമേ​ത്ത​ല​യി​ൽ...

മേ​ത്ത​ല​യി​ൽ തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
മേ​ത്ത​ല​യി​ൽ തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്
cancel

മേ​ത്ത​ല: മേ​ത്ത​ല​യി​ൽ തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ 33ാം വാ​ർ​ഡി​ലെ ശാ​സ്താം​കോ​വി​ലി​ന് പ​രി​സ​ര​ത്താ​ണ് തെ​രു​വു​നാ​യ്ക്ക​ൾ വി​ള​യാ​ടി​യ​ത്. ചൊ​ച്ചാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പീ​ടി​ക​പ​റ​മ്പി​ൽ രാ​ജ​ൻ, പു​ളി​ക്ക​ൽ അ​ശോ​ക​ൻ, പു​ളി​ക്ക​ൽ ബി​നീ​ഷ്, ക​ല്ല​റ​ക്ക​ൽ മോ​ഹ​ന​ൻ, മ​ണ​ക്കാ​ട്ടു​പ​ടി സ​ജി​നി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി. വീ​ടു​ക​ളി​ൽ ക​യ​റി​യാ​ണ് തെ​രു​വു​നാ​യ് ആ​ക്ര​മി​ച്ച​ത്.

വീ​ട്ടി​ൽ കെ​ട്ടി​യി​ട്ട ര​ണ്ട് വ​ള​ർ​ത്ത് നാ​യ്ക്ക​ളെ​യും ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഈ ​പ്ര​ദേ​ശ​ത്ത് പേ ​വി​ഷ​ബാ​ധ​യേ​റ്റ വ​ള​ർ​ത്തു പൂ​ച്ച ച​ത്തി​രു​ന്നു. തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. മേ​ത്ത​ല ഭാ​ഗ​ത്ത് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogattackMethala
News Summary - Seven injured in street dog attack in Methala
Next Story