Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഴര കിലോ കഞ്ചാവും പിസ്​റ്റളും പിടികൂടി

text_fields
bookmark_border
ഏഴര കിലോ കഞ്ചാവും പിസ്​റ്റളും പിടികൂടി
cancel
camera_alt

കാറില്‍നിന്ന്​ കണ്ടെടുത്ത പിസ്​റ്റള്‍

മ​ണ്ണു​ത്തി: ത​മി​ഴ്​​നാ​ട്ടി​ല്‍നി​ന്ന്​ കാ​റി​ല്‍ കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് ഇ​ൻ​റ​ലി​ജ​ന്‍സ് വി​ഭാ​ഗം പി​ടി​കൂ​ടി. ​ൈഡ്ര​വ​ര്‍ വെ​ള്ളാ​നി​ക്ക​ര കു​റ്റി​ക്കാ​ട് നേ​ര​ങ്ങാ​ട്ടി​ല്‍ വീ​ട്ടി​ല്‍ രാ​ഹു​ല്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ള്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന നെ​ട്ടി​ശ്ശേ​രി​യി​ലെ വീ​ട്ടി​ല്‍നി​ന്നും കാ​റി​ല്‍നി​ന്നു​മാ​യി ഏ​ഴ​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

കാ​ര്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ ഒ​രു പി​സ്​​റ്റ​ളും ല​ഭി​ച്ചു. ഇ​ൻ​സ്​​​പെ​ക്ട​ര്‍ മ​നോ​ജ്കു​മാ​ര്‍, റേ​ഞ്ച്​ ഇ​ൻ​സ്​​​പെ​ക്ട​ര്‍ ഹ​രി​ന​ന്ദ​ന​ന്‍, ഇ​ൻ​റ​ലി​ജ​ന്‍സ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​മ​ണി​ക​ണ്ഠ​ന്‍, കെ.​എ​സ്. ഷീ​ബു, ഒ.​എ​സ്. സ​തീ​ഷ്‌​കു​മാ​ര്‍, ടി.​ജി. മോ​ഹ​ന​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Seven and a half kilos of cannabis and a pistol were seized
Next Story