Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസുകളിൽ വിദ്യാർഥികൾക്ക് ഇരിപ്പിട വിലക്ക്
text_fieldsbookmark_border
സീറ്റുകൾ കാലിയായിട്ടും മാള-ആലുവ സ്വകാര്യ ബസിൽ നിൽക്കുന്ന വിദ്യാർഥികൾ
Listen to this Article
മാള: സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് ഇരിപ്പിട വിലക്ക്. മാള പഞ്ചായത്ത് ബസ് സ്റ്റാൻഡിലെത്തുന്ന വിദ്യാർഥികൾക്ക് സീറ്റ് ഒഴിഞ്ഞ് കിടന്നാലും ബസിൽ ഇരിക്കാൻ അനുവാദമില്ല. ബസ് പുറപ്പെടുന്നതുവരെ വിദ്യാർഥികളെ കയറ്റാത്ത രീതി തുടരുകയാണ്. ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ലെന്നും പരാതിയുണ്ട്.
Next Story

