Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപു​ഴ​യി​ൽ ചാ​ടി​യ...

പു​ഴ​യി​ൽ ചാ​ടി​യ സ്ത്രീ​ക്കായി തി​ര​ച്ചി​ൽ

text_fields
bookmark_border
drowned
cancel


മേ​ത്ത​ല: കോ​ട്ട​പ്പു​റം പു​ഴ​യി​ൽ ചാ​ടി​യ സ്ത്രീ​ക്കു​വേ​ണ്ടി തി​ര​ച്ചി​ൽ ഊ​ർ​ജി​തം. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് കോ​ട്ട​പ്പു​റം പാ​ല​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് സ്ത്രീ ​ചാ​ടി​യ​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും അ​ഴീ​ക്കോ​ട് തീ​ര​ദേ​ശ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഫ​യ​ർ​ഫോ​ഴ്സ് ചെ​റി​യ ബോ​ട്ട് ഉ​പ​യോ​ഗി​ച്ചും തീ​ര​ദേ​ശ പൊ​ലീ​സ് സു​ര​ക്ഷാ ബോ​ട്ടി​ലും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും സ്ത്രീ​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:riversearch
News Summary - search of a woman who jumped into a river
Next Story