Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസം​ഗീ​ത നാ​ട​ക...

സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്നു​മു​ത​ൽ

text_fields
bookmark_border
sangeetha nataka akademi
cancel

തൃ​ശൂ​ർ: കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി 65ാം വാ​ര്‍ഷി​കാ​ഘോ​ഷം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​തൃ​ശൂ​ര്‍ കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഇ​ട​ക്ക വാ​ദ​ന​ത്തോ​ടെ തു​ട​ങ്ങും. ഉ​ദ്​​ഘാ​ട​നം സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്റ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍ നി​ർ​വ​ഹി​ക്കും. അ​ക്കാ​ദ​മി ചെ​യ​ര്‍മാ​ന്‍ മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സെ​ക്ര​ട്ട​റി ക​രി​വെ​ള്ളൂ​ര്‍ മു​ര​ളി, സം​ഗീ​ത സം​വി​ധാ​യ​ക​ൻ വി​ദ്യാ​ധ​ര​ന്‍, ല​ളി​ത​ക​ല അ​ക്കാ​ദ​മി ചെ​യ​ര്‍മാ​ന്‍ മു​ര​ളി ചീ​രോ​ത്ത് എ​ന്നി​വ​ര്‍ സം​സാ​രി​ക്കും. അ​ക്കാ​ദ​മി വൈ​സ്‌ ചെ​യ​ര്‍മാ​ന്‍ പി.​ആ​ർ. പു​ഷ്പ​വ​തി, സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​പി. അ​ബൂ​ബ​ക്ക​ര്‍, ല​ളി​ത​ക​ല അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ന്‍. ബാ​ല​മു​ര​ളി​കൃ​ഷ്ണ​ന്‍, സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി നി​ര്‍വാ​ഹ​ക സ​മി​തി അം​ഗം ടി.​ആ​ര്‍. അ​ജ​യ​ന്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

അ​ക്കാ​ദ​മി​യു​ടെ പ​ഴ​യ​കാ​ല ചെ​യ​ര്‍മാ​ന്മാ​ര്‍ -സെ​ക്ര​ട്ട​റി​മാ​ര്‍, ജീ​വ​ന​ക്കാ​ര്‍, ക​ലാ​സ്വാ​ദ​ക​ര്‍ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക്​ എ​ത്തു​ന്നു​ണ്ട്. ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ ശേ​ഷം അ​ലോ​ഷി​യു​ടെ ‘പാ​ട്ടു​രാ​ത്രി’​യും സാ​മ്രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ന്ദ്ര​ജാ​ല​വു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sangeetha Nataka Akademi
News Summary - Sangeetha Nataka Akademi Anniversary celebration
Next Story